ലോക്ക് ഡൗണ്‍ നീട്ടാനുള്ള തീരുമാനത്തിലെത്തിയ പഞ്ചാബില്‍ പോലീസിനെതിരെ ആക്രമണം. ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയവരാണ് പോലീസിനെ ആക്രമിച്ചത്. ഒരു പോലീസുകാരന്റെ കൈ വെട്ടിയ ജനക്കൂട്ടം രണ്ട് പോലീസുകാരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.